Reserve Driver-KSRTC- Practical test(H-test) on 22.02.12 & 07.03.12 postponed to
09.03.12 & 08.03.12
കെ.എസ്.ആര്‍ .ടി.സിയിലെ റിസര്‍വ് ഡ്രൈവര്‍ തസ്തികയുടെ തിരഞ്ഞെടുപ്പിനായി 22/02/2012, 07/03/2012 - തിയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ പെരുര്‍ക്കട SAP പരേഡ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ (H-Test) യഥാക്രമം 09.03.2012, 08.03.2012 തിയതികളിലേക്ക് മാറ്റിയിരിക്കുന്നു.ഉദ്യോഗര്തികള്‍ ഇപ്പോള്‍ ലഭിച്ചിട്ടുള്ള അഡ്മിഷന്‍ ടികാട്ടുമായി പുതിയ തിയതിയില്‍ അതെ സമയത്ത് പെരുര്‍ക്കട SAPപരേഡ് ഗ്രൗണ്ടില്‍ പ്രായോഗിക പരിക്ഷക്ക് എത്തേണ്ടതാണ്. മറ്റു തിയതികളിലെ പ്രായോഗിക പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുനതാണ്.
Subscribe to KERALA P.S.C by Email ##########കേരളാ പി.എസ്.സി. ഹെല്‍പ്പെറില്‍ നിന്നും അറിയിപ്പുകള്‍ സൌജന്യ SMS ആയി ലഭിക്കാന്‍



0 comments:
Post a Comment